Categories
language Malayalam

ഴകാരം

Voiced retroflex approximant has been an integral part of my linguistic life this whole time, except I knew it as ഴ.

വിക്കിപീഡിയയിലെ ലേഖനം വായിച്ചപ്പോഴാണ് മനസ്സിലായത് മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ‘ഴ’ എന്ന അക്ഷരം ഉണ്ടെന്നത്.

ഗ്രീക്ക്, പോർച്ചുഗീസ് ഭാഷകളിൽ മാത്രമല്ല ഇംഗ്ലീഷിന്റെ ചില ദേശഭേദങ്ങളിൽപ്പോലും ഉണ്ടത്രേ — red എന്നതിനെ അവർ ‘ഴെഡ്‘ എന്നുച്ചരിക്കുന്നുപോലും.

നാക്കുവടിക്കുന്നതുകൊണ്ടുള്ള ഓരോ ഗുണങ്ങളേ…