Voiced retroflex approximant has been an integral part of my linguistic life this whole time, except I knew it as ഴ.
വിക്കിപീഡിയയിലെ ലേഖനം വായിച്ചപ്പോഴാണ് മനസ്സിലായത് മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ‘ഴ’ എന്ന അക്ഷരം ഉണ്ടെന്നത്.
ഗ്രീക്ക്, പോർച്ചുഗീസ് ഭാഷകളിൽ മാത്രമല്ല ഇംഗ്ലീഷിന്റെ ചില ദേശഭേദങ്ങളിൽപ്പോലും ഴ ഉണ്ടത്രേ — red എന്നതിനെ അവർ ‘ഴെഡ്‘ എന്നുച്ചരിക്കുന്നുപോലും.
നാക്കുവടിക്കുന്നതുകൊണ്ടുള്ള ഓരോ ഗുണങ്ങളേ…